പാർട്ടി മാറിയ അച്ഛനെ കൊല്ലുമെന്ന് സിപിഎം പ്രവർത്തകർ, മകളുടെ വീഡിയോ വൈറൽ | Oneindia Malayalam

2018-02-08 776

BJP worker's daughter posted a video in facebook and it has gone viral.
ബിജെപിയിൽ അംഗത്വമെടുത്ത അച്ഛനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തുമെന്ന് കാഞ്ഞങ്ങാട് സ്വദേശിനിയായ പെൺകുട്ടി. കാഞ്ഞങ്ങാട് വടക്കേ പുലിയൂരിലെ അശ്വനിയാണ് അച്ഛനെതിരെയുള്ള വധഭീഷണിയെക്കുറിച്ച് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

Videos similaires